സർവോത്തുംഗാം സർവവിപ്രപ്രവന്ദ്യാം
ശൈവാം മേനാകന്യകാംഗീം ശിവാംഗീം.
കൈലാസസ്ഥാം ധ്യാനസാധ്യാം പരാംബാം
ശുഭ്രാം ദേവീം ശൈലപുത്രീം നമാമി.
കൗമാരീം താം കോടിസൂര്യപ്രകാശാം
താപാവൃത്താം ദേവദേവീമപർണാം.
വേദജ്ഞേയാം വാദ്യഗീതപ്രിയാം താം
ബ്രഹ്മോദ്ഗീഥാം ബ്രഹ്മരൂപാം നമാമി.
വൃത്താക്ഷീം താം വാസരാരംഭഖർവ-
സൂര്യാതാപാം ശൗര്യശക്ത്യൈകദാത്രീം.
ദേവീം നമ്യാം നന്ദിനീം നാദരൂപാം
വ്യാഘ്രാസീനാം ചന്ദ്രഘണ്ടാം നമാമി.
ഹൃദ്യാം സ്നിഗ്ധാം ശുദ്ധസത്ത്വാന്തരാലാം
സർവാം ദേവീം സിദ്ധിബുദ്ധിപ്രദാത്രീം.
ആര്യാമംബാം സർവമാംഗല്യയുക്താം
കൂഷ്മാണ്ഡാം താം കാമബീജാം നമാമി.
ദിവ്യേശാനീം സർവദേവൈരതുല്യാം
സുബ്രഹ്മണ്യാം സർവസിദ്ധിപ്രദാത്രീം.
സിംഹാസീനാം മാതരം സ്കന്ദസഞ്ജ്ഞാം
ധന്യാം പുണ്യാം സർവദാ താം നമാമി.
കാലീം ദോർഭ്യാം ഖഡ്ഗചക്രേ ദധാനാം
ശുദ്ധാമംബാം ഭക്തകഷ്ടാദിനാശാം.
സത്ത്വാം സർവാലങ്കൃതാശേഷഭൂഷാം
ദേവീം ദുർഗാം കാതവംശാം നമാമി.
രുദ്രാം തീക്ഷ്ണാം രാജരാജൈർവിവന്ദ്യാം
കാലാകാലാം സർവദുഷ്ടപ്രനാശാം.
ക്രൂരാം തുണ്ഡാം മുണ്ഡമാല്യാംബരാം താം
ചണ്ഡാം ഘോരാം കാലരാത്രിം നമാമി.
ശൂലീകാന്താം പാരമാർഥപ്രദാം താം
പുണ്യാപുണ്യാം പാപനാശാം പരേശാം.
കാമേശാനീം കാമദാനപ്രവീണാം
ഗൗരീമംബാം ഗൗരവർണാം നമാമി.
നിശ്ചാഞ്ചല്യാം രക്തനാലീകസംസ്ഥാം
ഹേമാഭൂഷാം ദീനദൈന്യാദിനാശാം.
സാധുസ്തുത്യാം സർവവേദൈർവിവന്ദ്യാം
സിദ്ധൈർവന്ദ്യാം സിദ്ധിദാത്രീം നമാമി.
ദുർഗാസ്തോത്രം സന്തതം യഃ പഠേത് സഃ
പ്രാപ്നോതി സ്വം പ്രാതരുത്ഥായ നിത്യം.
ധൈര്യം പുണ്യം സ്വർഗസംവാസഭാഗ്യം
ദിവ്യാം ബുദ്ധിം സൗഖ്യമർഥം ദയാം ച.

 

Ramaswamy Sastry and Vighnesh Ghanapaathi

96.9K
14.5K

Comments Malayalam

Security Code

19634

finger point right
വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ശിവ മഹിമ്ന സ്തോത്രം

ശിവ മഹിമ്ന സ്തോത്രം

മഹിമ്നഃ പാരം തേ പരമവിദുഷോ യദ്യസദൃശീ സ്തുതിർബ്രഹ്മാദീന�....

Click here to know more..

വരദ വിഷ്ണു സ്തോത്രം

വരദ വിഷ്ണു സ്തോത്രം

ജഗത്സൃഷ്ടിഹേതോ ദ്വിഷദ്ധൂമകേതോ രമാകാന്ത സദ്ഭക്തവന്ദ്യ....

Click here to know more..

സമാധാനത്തിനും ആത്മീയ വളർച്ചയ്ക്കും സംരക്ഷണത്തിനും വിഷ്ണു മന്ത്രം

സമാധാനത്തിനും ആത്മീയ വളർച്ചയ്ക്കും സംരക്ഷണത്തിനും വിഷ്ണു മന്ത്രം

ഓം സർവേശായ സ്വാഹാ .....

Click here to know more..