വിചക്ഷണമപി ദ്വിഷാം ഭയകരം വിഭും ശങ്കരം
വിനീതമജമവ്യയം വിധിമധീതശാസ്ത്രാശയം.
വിഭാവസുമകിങ്കരം ജഗദധീശമാശാംബരം
ഗണപ്രമുഖമർചയേ ഗജമുഖം ജഗന്നായകം.
അനുത്തമമനാമയം പ്രഥിതസർവദേവാശ്രയം
വിവിക്തമജമക്ഷരം കലിനിബർഹണം കീർതിദം.
വിരാട്പുരുഷമക്ഷയം ഗുണനിധിം മൃഡാനീസുതം
ഗണപ്രമുഖമർചയേ ഗജമുഖം ജഗന്നായകം.
അലൗകികവരപ്രദം പരകൃപം ജനൈഃ സേവിതം
ഹിമാദ്രിതനയാപതിപ്രിയസുരോത്തമം പാവനം.
സദൈവ സുഖവർധകം സകലദുഃഖസന്താരകം
ഗണപ്രമുഖമർചയേ ഗജമുഖം ജഗന്നായകം.
കലാനിധിമനത്യയം മുനിഗതായനം സത്തമം
ശിവം ശ്രുതിരസം സദാ ശ്രവണകീർതനാത്സൗഖ്യദം.
സനാതനമജല്പനം സിതസുധാംശുഭാലം ഭൃശം
ഗണപ്രമുഖമർചയേ ഗജമുഖം ജഗന്നായകം.
ഗണാധിപതിസംസ്തുതിം നിരപരാം പഠേദ്യഃ പുമാൻ-
അനാരതമുദാകരം ഗജമുഖം സദാ സംസ്മരൻ.
ലഭേത സതതം കൃപാം മതിമപാരസനതാരിണീം
ജനോ ഹി നിയതം മനോഗതിമസാധ്യസംസാധിനീം.

 

Ramaswamy Sastry and Vighnesh Ghanapaathi

159.2K
23.9K

Comments Malayalam

Security Code

06936

finger point right
നന്മ നിറഞ്ഞത് -User_sq7m6o

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ലളിതാ സഹസ്രനാമം

ലളിതാ സഹസ്രനാമം

അസ്യ ശ്രീലളിതാ സഹസ്രനാമ സ്തോത്ര മഹാമന്ത്രസ്യ വശിന്യാദ�....

Click here to know more..

ശബരീശ അഷ്ടക സ്തോത്രം

ശബരീശ അഷ്ടക സ്തോത്രം

ഓങ്കാരമൃത- ബിന്ദുസുന്ദരതനും മോഹാന്ധകാരാരുണം ദീനാനാം ശ�....

Click here to know more..

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

മണ്ഡലം നൊയമ്പു നോറ്റു അക്ഷര ലക്ഷം മന്ത്രങ്ങൾ ഊരുക്കഴി�....

Click here to know more..