ദേവീമാഹാത്മ്യം - 1 ആമുഖം, പാരായണവിധി

Comments

Security Code

52539

finger point right
ദേവി മാഹാത്മ്യ പരായണ വിധി നന്നായി മനസ്സിലായി -Vijaya

ശബ്ദ സൗകുമാര്യംകൊണ്ടും, അക്ഷരസ്പുടതയോട്കൂടിയ സംസാര രീതികൊണ്ടും, കഥകളും ഉപകഥകളും വിന്യസിക്കേണ്ടിടത്ത് വിന്യസിച്ചിരിക്കുന്നതിനാലും, പ്രസ്ഥുതഗ്രന്ഥത്തെക്കുറിച്ച് നന്നായിപഠിച്ച് ആര്‍ത്തന്മാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്കൊണ്ടും സ്വാദു സ്വാദു പതേ പതേ എന്ന് ശ്രീമദ്ഭാഗവതത്തില്‍ പറയുന്ന അതേ വാക്ക് ഇവിടെ ഭഗവതനുവാദത്തോട്കൂടി ഇവിടെ പ്രയോഗിക്കുന്നു. -ഹരികുമാര്‍ എ പി

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

അറിവിൻ്റെ കലവറയാണ് വേദധാര അതേപോലെ അറിവില്ലാത്ത ഞങ്ങൾക്ക് അനുഗ്രഹവും -User_sq28xo

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

വളരെ ഉപകാരപ്രദം ആയിരുന്നു.. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 -User_spie6e

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...