Comments
മനുഷ്യരിൽ ഭക്തി വർദ്ധിപ്പിക്കുന്നതിനും ആത്മീയത വളർത്തുന്നതിനും ,്് ഈശ്വരനാണ് ഏക ആശ്രയം എന്ന് ഉറപ്പ് നൽകുന്നതിലും വേദധാര സഹായിക്കുന്നു.
ഫ്.ബി. , യൂട്യൂബിൽ ഒക്കെ ഹിന്ദുത്വത്തിന്റെ പേരിൽ പലതും കാണാം. ഒന്നിനും ഒരു പ്രമാണത്തിന്റെ അടിസ്ഥാനമില്ലാത്ത "മുട്ടുശാന്തിയും, മുട്ടുത്തരങ്ങളും" ആണ് അവ. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് ആകുന്ന കാഴ്ചയാണ് കാണുക.
എന്നാണ് വേദധാര മാത്രമാണ് നല്ലവണ്ണം പഠിച്ച് മാത്രം കാര്യങ്ങൾ പറയുന്നത്.
എന്തിനും വേദ- ആഗമ- ബ്രാഹ്മണങ്ങളുടെ, ഉപനിഷത്തുകളുടെ, പുരാണങ്ങളുടെ, ഋഷിവര്യന്മാരുടെ വചനങ്ങളുടെ പിൻബലത്തൊടെ മാത്രമെ ഏതും വ്യാഖ്യാനിക്കൂ..
വേദധാരയുടെ ഓരോ വാക്കുകൾക്കും ആധികാരികതയുണ്ട്. അതാണ് എനിക്ക് പ്രിയവും വിശ്വാസവും..
15 വർഷമായി ഞാൻ എന്നും ഉണർന്നാൽ ആദ്യം നോക്കുന്നത് വേദധാരയാണ്. അതിലെ മന്ത്രങ്ങളും സ്തുതികളും മാണ്. അതിലെ കഥകളാണ് എന്റെ പേരക്കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്.
വളരെയധികം നന്ദിയുണ്ട്.
വേദധാരയിലെ ആചാര്യന്മാരോട് കടപ്പാടുണ്ട്. ആദ്യമൊക്കെ ഞാൻ പേഴ്സണൽ നംബ്രിൽ വിളിച്ച് സംശയങ്ങൾ ചോദിക്കുമായിരുന്നു. ഒരു മണിക്കൂറിനകം മറുപടിയും കിട്ടുമായിരുന്നു..
ആയിരമായിരം നന്ദി.
ഗൂഗിൾ പേ അല്ലാതെ ഡൊണേഷൻ അയക്കാനുള്ള എക്കൗണ്ട് നംബ്ര് കൂടെ ഇടക്കിടെ കൊടുത്താൽ നന്നാവും. You are too modest for that എന്ന് അറിയാം. എന്നാൽ എന്റെ ഈ നംബറിൽ അറിയിച്ചാൽ നന്നായിരുന്നു.
നമസ്കാരം
-ഇന്ദുകുമാർ കെ വർമ്മ
നന്മ നിറഞ്ഞത് -User_sq7m6o
വേദധാര ഒത്തിരിയൊത്തിരി നല്ല കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്. നന്ദി. ഞങ്ങളുടെ ഭാഗ്യമാണ് വേദധാര🙏🙏 -മധുസൂദനൻ പിള്ള .
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ
ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l
വളരെ ഉപകാരപ്രദം ആയിരുന്നു.. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 -User_spie6e
ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod
വളരെ നന്നായി രിക്കുന്നു -അനന്ത ഭദ്രൻ
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്