Comments
മനോഹര മന്ത്രം. -മുരളീധരൻ പി
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ
ഒരു ധൈര്യം തോന്നുന്നു -ശ്രീകുമാർ കൊണ്ടോട്ടി
സംസ്കൃതത്തിലെ ഓരോ വാക്കുകളും അല്ല, ഓരോ അക്ഷരങ്ങളുടെ തന്നെ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ പരിശുദ്ധിയുടെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു. Lyrics um , audio yum ഒപ്പം തരുന്നത് സംസ്കൃതം പഠിക്കാത്ത എനിക്ക് വളരെ ഉപയോഗ പ്രദ മാണ്, തെറ്റില്ലാതെ ചൊല്ലി നോക്കാൻ. -user_78yu
നല്ല നല്ല മന്ത്രങ്ങൾ 🙏🙏 -നാരായണി
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ)
-
വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8
മനസ്സിൽ സന്തോഷം നിറയ്ക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. 🙏 -സൗമ്യ
വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ