വ്യാഴാചാര്യൻ -താര -ചന്ദ്രൻ ചരിത്രം വളരെ confusing തന്നെ ആയിരുന്നു പലരുടേയും മനസ്സിൽ.
അങ്ങിനെ ഒരു സംഭവം വ്യാസൻ ചിത്രീകരിച്ചതിന്റെ ആവശ്യവും, ഒരു lay-man പിന്നെ വ്യാഖ്യാനിക്കേണ്ടതും എങ്ങിനെ എന്ന് പ്രമാണം ഉദ്ധരിച്ച് വിവരിച്ചത് വളരെ ഉചിതമായി. -ഇന്ദുകുമാർ
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ
വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ
ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി
അറിവിന്റെ കലവറയാണ് ഈ വെബ്സൈറ്റ് -Vinod
ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം