മനസ്സിന് ശാന്തിയും സമാധാനവും എകുന്ന മന്ത്രം... 🙏🏻 -രാമചന്ദ്രൻ നായർ, റായപ്പൂർ.
മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക
ഹരേ കൃഷ്ണ 🙏 -user_ii98j
കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we
ഇത് കേൾക്കുമ്പോൾ മനസ്സിൽ പ്രചോദനവും ഉണർവുമുണ്ടാകുന്നു 🌈 -സുധീഷ് ബാബു
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ
ഒരു ധൈര്യം തോന്നുന്നു -ശ്രീകുമാർ കൊണ്ടോട്ടി
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika
ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ