Comments
ഉപയോഗപ്പെടുന്ന മന്ത്രം..ആരെങ്കിലും പുരകിൽ നിന്നെ വിളിച്ചാൽ കേൾക്കാൻ...👍🙏🙏🙏 -വിശ്വനാഥൻ
വേദമന്ത്രം ❤️❤️ -priyadarshan
വളരെ ഉപകാരപ്രദമാണ് -Venkatachalam O S
മനസ്സിനെ ശാന്തമാക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. ✅ -രാഹുൽ പിള്ള
മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക
വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ)
-
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ
ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ