Comments
ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി
ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ
സംസ്കൃതത്തിലെ ഓരോ വാക്കുകളും അല്ല, ഓരോ അക്ഷരങ്ങളുടെ തന്നെ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ പരിശുദ്ധിയുടെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു. Lyrics um , audio yum ഒപ്പം തരുന്നത് സംസ്കൃതം പഠിക്കാത്ത എനിക്ക് വളരെ ഉപയോഗ പ്രദ മാണ്, തെറ്റില്ലാതെ ചൊല്ലി നോക്കാൻ. -user_78yu
മനസ്സിന് പ്രചോദനം നൽകുന്ന മന്ത്രം. 🌈 -മഞ്ജു കൃഷ്ണൻ
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we
ഈ മന്ത്രം കേൾക്കുമ്പോൾ എല്ലാം മറന്നുപോകുന്നു. 🕉️ -വിജയൻ കെ
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്
മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ