കേരളത്തില്‍ സ്വയംഭൂക്ഷേത്രങ്ങള്‍, ഋഷിമാര്‍ പ്രതിഷ്ഠിച്ചത്, രാജാക്കന്മാരും നാടുവാഴികളും നിര്‍മ്മിച്ചത്, കുടുംബക്ഷേത്രങ്ങള്‍ എന്നിങ്ങനെ പലതരം ക്ഷേത്രങ്ങളുണ്ട്.
അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.
അജാമിളോപാഖ്യാനം
ശത്രുക്കളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണത്തിനുള്ള മന്ത്രം
ഭ്രാതൃവ്യക്ഷയണമസി ഭ്രാതൃവ്യചാതനം മേ ദാഃ സ്വാഹാ ..1.. സപത്....
Click here to know more..പാർവതീ ചാലിസാ
ജയ ഗിരീ തനയേ ദക്ഷജേ ശംഭു പ്രിയേ ഗുണഖാനി. ഗണപതി ജനനീ പാർവ�....
Click here to know more..