വെള്ളിപ്പൂരാട്ടത്തിൽ പിറന്ന ഒരു പെൺകുട്ടിയെ ആരും വിവാഹം കഴിക്കാൻ തയ്യാറാകാത്തതിൽ മനം നൊന്ത് അവളുടെ അച്ഛൻ ശാസ്താവിന് സമർപ്പിച്ചു. തുടർന്ന് വടക്ക് പറപ്പൂരുനിന്നും വന്ന ഒരു യുവാവ് അവളെ വിവാഹം കഴിക്കാൻ തയ്യാറായി. അതിൽ സന്തോഷിച്ച് ശാസ്താവ് ആ യുവാവിനെ തന്‍റെ ശക്‌തിയെ ആവാഹിച്ച് അല്പം ദൂരെയായി പ്രതിഷ്ഠിച്ചുപാസിക്കാൻ പറഞ്ഞു. ഇതാണ് പറപ്പൂർ അമ്മച്ചിവീട് ക്ഷേത്രം.
അദ്ദേഹം ഒരു വൈശ്യ സ്ത്രീയിൽ ധൃതരാഷ്ട്രരുടെ മകനായിരുന്നു. കൗരവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കുരുക്ഷേത്രയുദ്ധസമയത്ത് യുയുത്സു പാണ്ഡവപക്ഷത്ത് ചേർന്നു. അദ്ദേഹം പരീക്ഷിത്തിൻ്റെ ഭരണത്തിന് മേൽനോട്ടം വഹിക്കുകയും ഉപദേശിക്കുകയും ചെയ്തു.