ഓം നമോ ഹനുമതേ രുദ്രാവതാരായ ഭക്തജനമനഃകല്പനാകല്പദ്രുമായ ദുഷ്ടമനോരഥസ്തംഭനായ പ്രഭഞ്ജനപ്രാണപ്രിയായ മഹാബലപരാക്രമായ മഹാവിപത്തിനിവാരണായ പുത്രപൗത്രധനധാന്യാദിവിവിധസമ്പത്പ്രദായ രാമദൂതായ സ്വാഹാ .
പുല്ലരിയാൻ പോയ യുവതിയുടെ അരിവാൾ കൊണ്ട് ശിലയിൽ ചോര പൊടിഞ്ഞാണ് ഇവിടത്തെ ദേവചൈതന്യം കണ്ടെത്തിയത്.
അപവാദങ്ങളും കിംവദന്തികളും ഒഴിവാക്കുക എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം ലോകത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും. സ്വന്തം വാക്കുകളെ നിയന്ത്രിക്കുന്നത് ലോകത്തെ കൂടുതൽ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കും.