ശരീരത്തിൽനിന്നും ദുർദേവതകളും ദൃഷ്ടിദോഷവും മറ്റും പോകാനായി സന്ധ്യാസമയത്ത് ചെയ്യുന്ന ഒരു ക്രിയയാണിത്. ഒരു കിണ്ണത്തിൽ ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കി ഗുരുതി ഉണ്ടാക്കും. അതിൽ ഒരു കൂവളത്തിലയിടും. ഇടത്തെ കയ്യിൽ ഒരു തിരി കത്തിച്ചുപിടിച്ച് വലത്തേക്കയ്യിൽ കിണ്ണമെടുത്ത് ബാധിക്കപ്പെട്ട ആളെ ആ കിണ്ണം കൊണ്ട് ഏഴ് പ്രാവശ്യം ഉഴിയും. പിന്നീട് തിരി കിണ്ണത്തിന്‍റെ വക്കത്ത് വെച്ച് രണ്ടും ചേർത്ത് ഏഴ് പ്രാവശ്യം ഉഴിയും. അതിനുശേഷം ഗുരുതിയും തിരിയും കൂവളത്തിലയും വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുപോയി കളഞ്ഞ് കിണ്ണം അവിടെ കമഴ്ത്തിവെക്കും.
ആഗ്രഹങ്ങളെ അടിച്ചമർത്തുകയാണെങ്കിൽ, അവ വളരുകയേയുള്ളൂ. ലൌകികമായ പ്രവർത്തനങ്ങൾ കുറയ്ക്കുക മാത്രമാണ് ലൌകികമായ ആഗ്രഹങ്ങൾ കുറയ്ക്കുന്നതിനുള്ള ഏക മാർഗം.
ജനപ്രീതി നേടുന്നതിനുള്ള കൃഷ്ണ മന്ത്രം
ശ്രീകൃഷ്ണായ വിദ്മഹേ ഗോപീവല്ലഭായ ധീമഹി തന്നഃ കൃഷ്ണഃ പ്ര....
Click here to know more..കുടുംബത്തില്‍ സമാധാനത്തിനും സന്തോഷത്തിനും ഐക്യമത്യത്തിനുമായി ഒരു പ്രാര്‍ഥന
കുടുംബത്തില്‍ സമാധാനത്തിനും സന്തോഷത്തിനും ഐക്യമത്യത്....
Click here to know more..അമരനാഥ ശിവ സ്തോത്രം
ഭാഗീരഥീസലിലസാന്ദ്രജടാകലാപം ശീതാംശുകാന്തിരമണീയവിശാല�....
Click here to know more..