ധർമ്മം അനുസരിച്ച് ജീവിക്കുവാനും ആത്മീയമായി ഉയരുവാനുമുള്ള ഉപദേശങ്ങളെയാണ് സനാതന ധർമ്മത്തിൽ ശാസ്ത്രങ്ങൾ എന്ന് പറയുന്നത്. വേദങ്ങൾ, സ്‌മൃതികൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ധർമ്മശാസ്ത്രങ്ങൾ തുടങ്ങിയവയാണ് ശാസ്ത്രങ്ങൾ.
നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.