വ്യാസമഹര്‍ഷിയുടെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീമരങ്ങള്‍ വളര്‍ന്നിരുന്ന ഒരു ദ്വീപിലാണ് അദ്ദേഹം ജനിച്ചത്.
നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.
സുദ്യുമ്നന്‍റെ സ്തുതിയില്‍നിന്നും ദേവിയെപ്പറ്റി പലതും മനസിലാക്കാം
സുദ്യുമ്നന്‍റെ സ്തുതിയില്‍നിന്നും ദേവിയെപ്പറ്റി പലതു....
Click here to know more..അഥർവ്വവേദത്തിലെ നക്തം ജാതാസി സൂക്തം
നക്തഞ്ജാതാസി ഓഷധേ രാമേ കൃഷ്ണേ അസിക്നി ച . ഇദം രജനി രജയ കി....
Click here to know more..അയ്യപ്പ സുപ്രഭാതം
സമിതസകലകാവശംഭുസൂനുഃ ശബരീഗിരിശതവാസ്തു സുപ്രഭാതം.....
Click here to know more..