ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന് കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.
പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്നു അൽഫോൻസോ ആൽബുക്കർക്ക് (1509 മുതൽ 1515 വരെ ) പല ക്ഷേത്രങ്ങളേയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പെരുമ്പളം ദ്വീപിൽ ഇടങ്കേറ്റിൽ വാര്യത്തിന്റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമാക്രമിച്ചപ്പോൾ അവിടത്തെ ചക്കി വാരസ്യാർ ക്ഷേത്രത്തിൽ നിന്നും തിരികൊളുത്തിയ പന്തമുപയോഗിച്ച് പട്ടാളക്കാരുടെ ടെന്റുകൾ മുഴുവനും തീ വെച്ച് നശിപ്പിച്ചു. ഒട്ടനവധി പട്ടാളക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തു. ഝാൻസി റാണിയെ അനുസ്മരിപ്പിക്കുന്ന ധീരവനിതയ്ക്ക് പ്രണാമങ്ങൾ.
ഗന്ധർവ്വന്മാരുടെയും അപ്സരസ്സുകളുടെയും അനുഗ്രഹം ലഭിക്കാനുള്ള മന്ത്രം
ദിവ്യോ ഗന്ധർവോ ഭുവനസ്യ യസ്പതിരേക ഏവ നമസ്യോ വിക്ഷ്വീഡ്യ....
Click here to know more..ജലക്ഷാമം പരിഹരിക്കാനുള്ള മന്ത്രം
ഇദം ജനാസോ വിദഥ മഹദ്ബ്രഹ്മ വദിഷ്യതി . ന തത്പൃഥിവ്യാം നോ ദ�....
Click here to know more..ശ്രീ രാമ അഷ്ടോത്തര ശത നാമാവലി
ഓം ശ്രീരാമായ നമഃ . ഓം രാമഭദ്രായ നമഃ . ഓം രാമചന്ദ്രായ നമഃ . ഓ....
Click here to know more..