ശിവലിംഗത്തിന് അഭിഷേകം ചെയ്യാൻ ഉപയോഗിക്കുന്ന ജലം ഒരു വൃത്തിയായ തുണിയിലൂടെ അരിച്ചെടുക്കണം.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
ആരോഗ്യത്തിന് ചിത്രവിദ്യാ മന്ത്രം
വം സം ഝ്രം ഝം യും ജും ഠം ഹ്രീം ശ്രീം ഓം ഭഗവതി ചിത്രവിദ്യേ ....
Click here to know more..ശ്രീമദ് ഭാഗവതവും മറ്റു പുരാണങ്ങളെപ്പോലെ ഒരു പുരാണം തന്നെയല്ലേ?
വാഗ്ദേവീ സ്തവം
വാദേ ശക്തിപ്രദാത്രീ പ്രണതജനതതേഃ സന്തതം സത്സഭായാം....
Click here to know more..