108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.
തീര്‍ച്ചയായും ഉണ്ട്. ഹനുമാന് സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന് ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന് എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.
അഥര്‍വവേദത്തിലെ അനു സൂര്യമുദയതാം സൂക്തം
അനു സൂര്യമുദയതാം ഹൃദ്ദ്യോതോ ഹരിമാ ച തേ . ഗോ രോഹിതസ്യ വർണ�....
Click here to know more..കൊടുങ്ങല്ലൂർദേവീഗീതങ്ങൾ
കെ.എസ്.ചിത്രആലപിച്ച കൊടുങ്ങല്ലൂർദേവീഗീതങ്ങൾ....
Click here to know more..ശിവ താണ്ഡവ സ്തോത്രം
ജടാടവീഗലജ്ജല- പ്രവാഹപാവിതസ്ഥലേ ഗലേഽവലംബ്യ ലംബിതാം ഭുജ�....
Click here to know more..