1. തത്  - ആദ്യാ 
  2. സ  - ബ്രാഹ്മീ 
  3. വി - വൈഷ്ണവീ 
  4. തുർ - ശാംഭവീ 
  5. വ - വേദമാതാ 
  6. രേ - ദേവമാതാ 
  7. ണി - വിശ്വമാതാ 
  8. യം - മദംഭരാ
  9. ഭർ - മന്ദാകിനീ 
  10. ഗോ - അജപാ 
  11. ദേ - ഋദ്ധി 
  12. വ - സിദ്ധി 
  13. സ്യ - സാവിത്രീ 
  14. ധീ - സരസ്വതീ 
  15. മ  - ലക്ഷ്മീ 
  16. ഹി - ദുർഗാ 
  17. ധി - കുണ്ഡലിനീ 
  18. യോ - പ്രജാനീ 
  19. യോ - ഭവാനീ 
  20. നഃ - ഭുവനേശ്വരീ 
  21. പ്ര - അന്നപൂർണാ 
  22. ചോ - മഹാമായാ 
  23. ദ - പയസ്വിനീ 
  24. യാത് - ത്രിപുരാ
85.8K
12.9K

Comments

Security Code

96181

finger point right
അറിവിൻ്റെ കലവറയാണ് വേദധാര അതേപോലെ അറിവില്ലാത്ത ഞങ്ങൾക്ക് അനുഗ്രഹവും -User_sq28xo

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

Read more comments

Knowledge Bank

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

ഭാഗവതത്തിന്‍റെ മാര്‍ഗം

ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.

Quiz

ലക്ഷ്മണനും സീതയുമൊരുമിച്ച് ലങ്കയില്‍നിന്നും ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് വന്നതെങ്ങനെ ?

Recommended for you

കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ

കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ

Click here to know more..

ബാലത്രിപുരസുന്ദരിയുടെ ശക്തമായ മന്ത്രത്തിൽ നിന്ന് വിജയവും സുരക്ഷിതത്വവും നേടുക

ബാലത്രിപുരസുന്ദരിയുടെ ശക്തമായ മന്ത്രത്തിൽ നിന്ന് വിജയവും സുരക്ഷിതത്വവും നേടുക

ഐം ക്ലീം ഹ്സൗഃ ബാലാത്രിപുരേ സിദ്ധിം ദേഹി നമഃ.....

Click here to know more..

സരസ്വതീ അഷ്ടോത്തര ശതനാമാവലി

സരസ്വതീ അഷ്ടോത്തര ശതനാമാവലി

ഓം സരസ്വത്യൈ നമഃ . ഓം മഹാഭദ്രായൈ നമഃ . ഓം മഹാമായായൈ നമഃ . ഓം....

Click here to know more..