ഓം നമോ ഗണപതയേ, ശ്വേതാർകഗണപതയേ, ശ്വേതാർകമൂലനിവാസായ, വാസുദേവപ്രിയായ, ദക്ഷപ്രജാപതിരക്ഷകായ, സൂര്യവരദായ, കുമാരഗുരവേ, ബ്രഹ്മാദിസുരാസുരവന്ദിതായ, സർപഭൂഷണായ, ശശാങ്കശേഖരായ, സർപമാലാഽലങ്കൃതദേഹായ, ധർമധ്വജായ, ധർമവാഹനായ, ത്രാഹി ത്രാഹി, ദേഹി ദേഹി, അവതര അവതര, ഗം ഗണപതയേ, വക്രതുണ്ഡഗണപതയേ, വരവരദ, സർവപുരുഷവശങ്കര, സർവദുഷ്ടമൃഗവശങ്കര, സർവസ്വവശങ്കര, വശീകുരു വശീകുരു, സർവദോഷാൻ ബന്ധയ ബന്ധയ, സർവവ്യാധീൻ നികൃന്തയ നികൃന്തയ, സർവവിഷാണീ സംഹര സംഹര, സർവദാരിദ്ര്യം മോചയ മോചയ, സർവവിഘ്നാൻ ഛിന്ധി ഛിന്ധി, സർവ വജ്രാണി സ്ഫോടയ സ്ഫോടയ, സർവശത്രൂൻ ഉച്ചാടയ ഉച്ചാടയ, സർവസിദ്ധിം കുരു കുരു, സർവകാര്യാണി സാധയ സാധയ, ഗാം ഗീം ഗൂം ഗൈം ഗൗം ഗം ഗണപതയേ ഹും ഫട് സ്വാഹാ.
കേരളീയർക്ക് അടുക്കള വളരെ പവിത്രമായ സ്ഥാനമായിരുന്നു.കുളിച്ചിട്ടേ സ്ത്രീകൾ അടുക്കളയിൽ പ്രവേശിച്ചിരുന്നുള്ളൂ. ഋതുവായ സ്ത്രീകൾക്കും അന്യർക്കും അടുക്കളയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
ഒരു അദ്‌ഭുതം
ഐശ്വര്യത്തിനും സമ്പത്തിൻ്റെ സമൃദ്ധിക്കും മന്ത്രം
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്....
Click here to know more..ചന്ദ്രമൗലി ദശക സ്തോത്രം
സദാ മുദാ മദീയകേ മനഃസരോരുഹാന്തരേ വിഹാരിണേഽഘസഞ്ചയം വിദാ�....
Click here to know more..