ഓം നമോ ഭഗവതേ വീരഹനുമതേ പീതാംബരധരായ കർണകുണ്ഡലാദ്യാ-
ഭരണകൃതഭൂഷണായ വനമാലാവിഭൂഷിതായ കനകയജ്ഞോപവീതിനേ
കൗപീനകടിസൂത്രവിരാജിതായ ശ്രീരാമചന്ദ്രമനോഭിലാഷിതായ
ലങ്കാദഹനകാരണായ ഘനകുലഗിരിവജ്രദണ്ഡായ
അക്ഷകുമാരപ്രാണഹരണായ ഓം യം ഓം ഭഗവതേ രാമദൂതായ സ്വാഹാ .
1. ലോകേഷണാ - വൈകുണ്ഠം പോലുള്ള ഉത്തമലോകങ്ങൾ പ്രാപിക്കാനുള്ള ആഗ്രഹം. 2 പുത്രേഷണാ - സന്താനപ്രാപ്തിക്കായുള്ള ആഗ്രഹം. 3. വിത്തേഷണാ - സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പണം സമ്പാദിക്കാനുള്ള ആഗ്രഹം.
ക്ഷേത്രപാലന്മാർ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുന്ന ദേവതകളാണ്. അവർ ശൈവ ദേവതകളാണ്. ക്ഷേത്രങ്ങളിൽ അവരുടെ സ്ഥാനം തെക്ക്-കിഴക്കാണ്.