116.7K
17.5K

Comments

Security Code

07100

finger point right
നല്ല നല്ല അറിവുകൾ -User_sied1p

ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

മനസ്സിൽ സന്തോഷം നിറയ്ക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. 🙏 -സൗമ്യ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

Read more comments

ഓം നമോ വീരഹനുമതേ സർവാണ്യരിഷ്ടാനി സദ്യഃ ശമയ ശമയ സ്വാഹാ .

Knowledge Bank

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തതാര്?

ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.

എന്തിനാണ് പരീക്ഷിത്ത് ശപിക്കപ്പെട്ടത്?

നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.

Quiz

നിതായി എന്നത് ആരുടെ പേരാണ് ?

Other languages: EnglishHindiTamilTeluguKannada

Recommended for you

സാമ വേദ രുദ്രം

സാമ വേദ രുദ്രം

ഓം ആവോരാജാ. നമധ്വ. രസ്യരുദ്രാം. ഹോ. താ. രാം. സ. ത്യയജാഽ3മ്. രോ....

Click here to know more..

വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്ന വിധം

വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്ന വിധം

Click here to know more..

സപ്ത നദീ പാപ നാശന സ്തോത്രം

സപ്ത നദീ പാപ നാശന സ്തോത്രം

സർവതീർഥമയീ സ്വർഗേ സുരാസുരവിവന്ദിതാ। പാപം ഹരതു മേ ഗംഗാ �....

Click here to know more..