120.4K
18.1K

Comments

Security Code

40704

finger point right
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഈ മന്ത്രം കേട്ടാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു. -ശിവദാസ്

ഈ മന്ത്രം കേൾക്കുമ്പോൾ വല്യ വിഷമങ്ങൾ കുറയുന്നത് പോലെ.. മൊത്തത്തിൽ ഒരു ഉണർവ് 🌻 -അനീഷ് ജി

Read more comments

ഓം സുമുഖായ നമഃ . ഓം ഏകദന്തായ നമഃ . ഓം കപിലായ നമഃ . ഓം ഗജകർണകായ നമഃ .
ഓം ലംബോദരായ നമഃ . ഓം വികടായ നമഃ . ഓം വിഘ്നരാജായ നമഃ . ഓം വിനായകായ നമഃ .
ഓം ധൂമകേതവേ നമഃ . ഓം ഗണാധ്യക്ഷായ നമഃ . ഓം ഭാലചന്ദ്രായ നമഃ . ഓം ഗജാനനായ നമഃ .
ഓം വക്രതുണ്ഡായ നമഃ . ഓം ശൂർപകർണായ നമഃ . ഓം ഹേരംബായ നമഃ . ഓം സ്കന്ദപൂർവജായ നമഃ .

Knowledge Bank

ഋഷിയും മുനിയും ഒന്നുതന്നെയാണോ?

പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും

എന്താണ് ഭക്തിയുടെ സവിശേഷതകൾ?

1 ദുരിതങ്ങൾ നശിക്കുന്നു. 2. എല്ലാ മംഗളങ്ങളും ഉണ്ടാകുന്നു. 3. മോക്ഷത്തിനോട് വിമുഖത ഉണ്ടാകുന്നു. 4. ശുദ്ധമായ ഭക്തിഭാവം ഉണ്ടാകുന്നത് വളരെയേറെ ബുദ്ധിമുട്ടാണ്. 5. ആനന്ദപ്രാപ്തി. 6. ഭഗവാനെ തന്നിലേക്ക് ആകർഷിക്കുന്നു.

Quiz

യജ്ഞമെന്നത് ഏത് ദേവതയുടെ സ്വരൂപമാണ് ?

Other languages: EnglishHindiTamilTeluguKannada

Recommended for you

ഐശ്വര്യത്തിനായുള്ള കാമധേനു മന്ത്രം

ഐശ്വര്യത്തിനായുള്ള കാമധേനു മന്ത്രം

ശുഭകാമായൈ വിദ്മഹേ കാമദാത്ര്യൈ ച ധീമഹി . തന്നോ ധേനുഃ പ്രച....

Click here to know more..

അങ്ങകലെ മലമേലേ

അങ്ങകലെ മലമേലേ

അങ്ങകലെ മലമേലേ....

Click here to know more..

ഋണ വിമോചന നരസിംഹ സ്തോത്രം

ഋണ വിമോചന നരസിംഹ സ്തോത്രം

ദേവകാര്യസ്യ സിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം| ശ്രീനൃസിംഹമ�....

Click here to know more..