ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ ധനധാന്യാദിസമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ .
1 സാമീപ്യം - എപ്പോഴും ഭഗവാന്‍റെ സമീപമിരിക്കുന്നത്. 2. സാലോക്യം - എപ്പോഴും ഭഗവാന്‍റെ ലോകത്തിൽ വസിക്കുന്നത്. 3. സാരൂപ്യം - ഭഗവാന്‍റെ രൂപസാദൃശ്യം ലഭിക്കുന്നത്. 4. സാർഷ്ടി - ഭഗവാന് സദൃശമായ ശക്‌തികൾ ലഭിക്കുന്നത്. 5. സായൂജ്യം - ഭഗവാനിൽ ലയിച്ചുചേരുന്നത്.
വിശ്വാമിത്രന്‍.