കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍
ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍...
ആ...
ഗുരുവായൂര്‍പുരം തന്നില്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍
ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നില്‍ മുഴുകുന്ന നരസതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നു
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നു തവ
ചരിതവര്‍ണ്ണനങ്ങളില്‍ - തവ
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവനധുനാ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍
ആ...
ശ്രീകൃഷ്ണന്‍റെ പൗത്രനായ അനിരുദ്ധന്‍റെ വിവാഹത്തിൽ ബലരാമനും രുക്മിയും ചൂത് കളിക്കുകയായിരുന്നു. രുക്മി കള്ളക്കളിയിലൂടെ താൻ ജയിച്ചതായി പ്രഖ്യാപിച്ചു. ബലരാമനെ പരിഹസിക്കുകയും ചെയ്തു. രോഷത്തിൽ ബലരാമൻ രുക്മിയെ വധിച്ചു.
ആദ്യത്തെ സൂതനായിരുന്നു ലോമഹർഷണൻ. അദ്ദേഹം കഥ പറയുന്നത് കേട്ടാൽ ശ്രോതാക്കൾക്ക് രോമാഞ്ചമുണ്ടാകുമായിരുന്നു (ലോമഹർഷണൻ - രോമങ്ങൾക്ക് ഹർഷം ഉണ്ടാക്കുന്നയാൾ).
അധ്യാത്മഗ്രന്ഥങ്ങളില്‍ മാത്രമല്ല ജ്ഞാനമുള്ളത്
സംരക്ഷണത്തിനും ദൈവിക പിന്തുണക്കുമുള്ള മന്ത്രം
ബൃഹസ്പതിർനഃ പരി പാതു പശ്ചാദുതോത്തരസ്മാദധരാദഘായോഃ. ഇന്�....
Click here to know more..വിഘ്നേശ സ്തുതി
വിഘ്നേശം പ്രണതോഽസ്മ്യഹം ശിവസുതം സിദ്ധീശ്വരം ദന്തിനം ഗ�....
Click here to know more..