വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.
വേദവ്യാസന്‍
ഓം വീരഭദ്രായ വിദ്മഹേ ഗണേശ്വരായ ധീമഹി . തന്നഃ ശാന്തഃ പ്രചോദയാത് .....
ഓം വീരഭദ്രായ വിദ്മഹേ ഗണേശ്വരായ ധീമഹി . തന്നഃ ശാന്തഃ പ്രചോദയാത് .