Comments
മനസ് നൊന്തുവിളിച്ചാൽ വിളി കേക്കുന്ന ഹനുമാൻ സ്വാമി രഷിക്കണേ -manoj
ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയെ ശരണം കാത്തോളണേ🌸🌸 -User_sf6cme
Heart touching. -User_sfgk4w
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്
Read more comments
Knowledge Bank
ആരാണ് സപ്തര്‍ഷികള്‍?
ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.
എന്താണ് യജ്ഞം
മന്ത്രോച്ചാരണസഹിതം ദേവതകൾക്കായി നൈവേദ്യങ്ങൾ അഗ്നിയിൽ സമർപ്പിക്കുന്നതാണ് യജ്ഞം.