ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പ
മണ്ഡലം നൊയമ്പു നോറ്റു അക്ഷര ലക്ഷം
മന്ത്രങ്ങൾ ഊരുക്കഴിച്ചു
പുണ്യ പാപച്ചുമടുകളാം
ഇരുമുടിക്കെട്ടുമേന്തി
പൊന്നമ്പല മല ചവിട്ടാൻ വരുന്നു ഞങ്ങൾ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയെ ശരണം
പമ്പയിൽ കുളിച്ചു തോർത്തി ഉള്ളിലുറങ്ങും
അമ്പലക്കിളിയെ ഉണർത്തി
പൊള്ളയായൊരുടുക്കുമായ് പേട്ട തുള്ളി
പാട്ടു പാടി പതിനെട്ടാം
പടി ചവിട്ടാൻ വരുന്നു ഞങ്ങൾ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയെ ശരണം
ശ്രീകോവിൽ തിരുനടയിങ്കൽ കർപ്പൂര മലകൾ
കൈകൂപ്പി തൊഴുതുരുകുമ്പോൾ
പത്മരാഗ പ്രഭ വിടർത്തും
തൃ പ്പദങ്ങൾ ചുമ്പിക്കും
കൃഷ്ണതുളസിപ്പൂക്കളാകാൻ വരുന്നു ഞങ്ങൾ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പാ
ശബരി ഗിരിനാഥാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയെ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയെ ശരണം
സ്വാമിയേ ശരണം അയ്യപ്പോ
ഹരിഹര സുതനയ്യനയ്യപ്പ
സ്വാമിയേ ശരണം അയ്യപ്പോ
സരസ്വതി നദിയിൽ 5 ദിവസം തുടർച്ചയായി കുളിച്ചാൽ ശുദ്ധീകരിക്കപ്പെടുന്നു. യമുന നിങ്ങളെ 7 ദിവസം കൊണ്ട് ശുദ്ധീകരിക്കുന്നു. ഗംഗ തൽക്ഷണം ശുദ്ധീകരിക്കുന്നു. എന്നാൽ നർമ്മദയെ കണ്ടാൽ മാത്രം ശുദ്ധീകരിക്കപ്പെടുന്നു. - മത്സ്യപുരാണം.
സ്വന്തം വിശ്വാസങ്ങളിലും പ്രവൃത്തികളിലും ദൃഢത ഉള്ളവർക്കേ ഭക്തിയുണ്ടാകൂ. അവർക്ക് മാത്രമേ ആത്മീയമായി പുരോഗമിക്കാൻ സാധിക്കൂ.
നിങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി മാറ്റാൻ വീർഭദ്ര മന്ത്രം
ഓം വീരഭദ്രായ വിദ്മഹേ ഗണേശ്വരായ ധീമഹി . തന്നഃ ശാന്തഃ പ്രച....
Click here to know more..കേരളത്തിലെ ക്ഷേത്രങ്ങളിലേത് താന്ത്രികാചാരം
കേരളത്തിലെ ക്ഷേത്രങ്ങളിലേത് താന്ത്രികാചാരം . കൂടുതലറി�....
Click here to know more..ശിവ താണ്ഡവ സ്തോത്രം
ജടാടവീഗലജ്ജല- പ്രവാഹപാവിതസ്ഥലേ ഗലേഽവലംബ്യ ലംബിതാം ഭുജ�....
Click here to know more..