കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയുടെ മൂല്യം അംഗീകരിക്കുകയും ചെയ്യുക, എന്നാൽ നിങ്ങളുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും സത്യസന്ധത പുലർത്തിക്കൊണ്ട് നിങ്ങളുടെ സ്വന്തം പാതയിൽ പ്രതിജ്ഞാബദ്ധരായിരിക്കുക.
ശ്രീസുവർണവൃഷ്ടിം കുരു മേ ഗൃഹേ ശ്രീകുബേര . മഹാലക്ഷ്മീ ഹരിപ്രിയാ പദ്മായൈ നമഃ .....
ശ്രീസുവർണവൃഷ്ടിം കുരു മേ ഗൃഹേ ശ്രീകുബേര .
മഹാലക്ഷ്മീ ഹരിപ്രിയാ പദ്മായൈ നമഃ .
പഠനത്തിലെ വിജയത്തിനും ബുദ്ധിപരമായ വ്യക്തതയ്ക്കും സരസ്വതി മന്ത്രം
ഓം വാം ശ്രീം ഹ്രീം സ്ഫ്യേം ഹ്യൗം സ്വാഹാ.....
Click here to know more..വൈഷ്ണോദേവിയുടെ കഥ
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ദേവിമാരുട�....
Click here to know more..രാജാരാമ ദശക സ്തോത്രം
മഹാവീരം ശൂരം ഹനൂമച്ചിത്തേശം. ദൃഢപ്രജ്ഞം ധീരം ഭജേ നിത്യ�....
Click here to know more..