ഇവിടത്തെ ഭഗവതിയെ പുളിയന്തറ ഇളയത് മുകാംബിയിൽ നിന്നും കൊണ്ടുവന്നതാണ്.
നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.
ഓം നമഃ കൃഷ്ണവാസസേ ശതസഹസ്രകോടിസിംഹാസനേ സഹസ്രവദനേ അഷ്ടാദശഭുജേ മഹാബലേ മഹാബലപരാക്രമേ അജിതേ അപരാജിതേ ദേവി മഹാപ്രത്യംഗിരേ പ്രത്യംഗിരസേ അന്യപരകർമവിധ്വംസിനി പരമന്ത്രോച്ചാടിനി പരമന്ത്രോത്സാദിനി സർവഭൂതഗമിനി ഖേം സൗം പ്രേം ഹ്�....
ഓം നമഃ കൃഷ്ണവാസസേ ശതസഹസ്രകോടിസിംഹാസനേ സഹസ്രവദനേ അഷ്ടാദശഭുജേ മഹാബലേ മഹാബലപരാക്രമേ അജിതേ അപരാജിതേ ദേവി മഹാപ്രത്യംഗിരേ പ്രത്യംഗിരസേ അന്യപരകർമവിധ്വംസിനി പരമന്ത്രോച്ചാടിനി പരമന്ത്രോത്സാദിനി സർവഭൂതഗമിനി ഖേം സൗം പ്രേം ഹ്രീം ക്രോം മാം സർവോപദ്രവേഭ്യഃ സർവാപദ്ഭ്യോ രക്ഷ രക്ഷ ഹ്രാം ഹ്രീം ക്ഷ്രീം ക്രോം സർവദേവാനാം മുഖം സ്തംഭയ സ്തംഭയ സർവവിഘ്നം ഛിന്ധി ഛിന്ധി സർവദുഷ്ടാൻ ഭക്ഷയ ഭക്ഷയ വക്ത്രാലയജ്വാലാജിഹ്വേ കരാലവദനേ സർവയന്ത്രാണി സ്ഫോടയ സ്ഫോടയ ശൃംഖലാൻ ത്രോടയ ത്രോടയ പ്രത്യസുരസമുദ്രാൻ വിദ്രാവയ വിദ്രാവയ സൗം രൗദ്രമൂർതേ മഹാപ്രത്യംഗിരേ മഹാവിദ്യേ ശാന്തിം കുരു കുരു മമ ശത്രൂൻ ഭക്ഷയ ഭക്ഷയ ഓം ഹ്രാം ഹ്രീം ഹ്രൂം ജംഭേ ജംഭേ മോഹേ മോഹേ സ്തംഭേ സ്തംഭേ ഓം ഹ്രീം ഹും ഫട് പ്രത്യംഗിരസേ സ്വാഹാ .
ആജ്ഞാശക്തിക്കുള്ള മന്ത്രം
ദുശ്ച്യവനായ വിദ്മഹേ സഹസ്രാക്ഷായ ധീമഹി തന്നഃ ശക്രഃ പ്രച....
Click here to know more..തുമ്പിക്കൈ മുളച്ച ഗണപതി ഭക്തന്‍
ഭ്രുശുണ്ഡി എന്നൊരു മുനിയുണ്ടായിരുന്നു. തപസ്സിലൂടെ അദ്�....
Click here to know more..ഗണേശ ചാലീസാ
ജയ ഗണപതി സദഗുണ സദന കരിവര വദന കൃപാല. വിഘ്ന ഹരണ മംഗല കരണ ജയ �....
Click here to know more..