പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും
വ്യാസമഹര്‍ഷിയുടെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീമരങ്ങള്‍ വളര്‍ന്നിരുന്ന ഒരു ദ്വീപിലാണ് അദ്ദേഹം ജനിച്ചത്.
ഓം നമോ മഹാഗണപതയേ മഹാവീരായ ദശഭുജായ മദനകാലവിനാശന മൃത്യും ഹന ഹന യമ യമ മദ മദ കാലം സംഹര സംഹര സർവഗ്രഹാൻ ചൂർണയ ചൂർണയ നാഗാൻ മൂഢയ മൂഢയ രുദ്രരൂപ ത്രിഭുവനേശ്വര സർവതോമുഖ ഹും ഫട് സ്വാഹാ .....
ഓം നമോ മഹാഗണപതയേ മഹാവീരായ ദശഭുജായ മദനകാലവിനാശന മൃത്യും ഹന ഹന യമ യമ മദ മദ കാലം സംഹര സംഹര സർവഗ്രഹാൻ ചൂർണയ ചൂർണയ നാഗാൻ മൂഢയ മൂഢയ രുദ്രരൂപ ത്രിഭുവനേശ്വര സർവതോമുഖ ഹും ഫട് സ്വാഹാ .