ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.
ഹോമത്തിൽ അഗ്നിയിലേക്കാണ് ദേവതാചൈതന്യം ആവാഹിക്കപ്പെടുന്നത്. ഹോമം കഴിഞ്ഞാൽ പിന്നെ അവിടെ ആ ചൈതന്യം ഉണ്ടാവില്ല. എന്നാൽ വിഗ്രഹത്തിൽ ഒരിക്കൽ ആവാഹിക്കപ്പെടുന്ന ചൈതന്യം ശാശ്വതമായി നിലനിൽക്കും.
ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്കായി ഒരു പ്രാർത്ഥന
ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്കായി ഒരു പ്രാർത്ഥന....
Click here to know more..സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനുള്ള മന്ത്രം
കാർത്തികേയായ വിദ്മഹേ സുബ്രഹ്മണ്യായ ധീമഹി തന്നഃ സ്കന്ദ�....
Click here to know more..ആപദുന്മൂലന ദുർഗാ സ്തോത്രം
ലക്ഷ്മീശേ യോഗനിദ്രാം പ്രഭജതി ഭുജഗാധീശതല്പേ സദർപാ- വുത്....
Click here to know more..