ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.
അപവാദങ്ങളും കിംവദന്തികളും ഒഴിവാക്കുക എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം ലോകത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും. സ്വന്തം വാക്കുകളെ നിയന്ത്രിക്കുന്നത് ലോകത്തെ കൂടുതൽ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കും.
ഓം ക്ഷ്രൗം പ്രൗം ഹ്രൗം രൗം ബ്രൗം ജ്രൗം ജ്രീം ഹ്രീം നൃസിംഹായ നമഃ .....
ഓം ക്ഷ്രൗം പ്രൗം ഹ്രൗം രൗം ബ്രൗം ജ്രൗം ജ്രീം ഹ്രീം നൃസിംഹായ നമഃ .