വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.
അല്ല. സ്വർഗ്ഗവാസത്തിന് ഒരവസാനമുണ്ട്. സുഖം അനുഭവിച്ച് പുണ്യം ക്ഷയിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽനിന്നും പുറത്തുവന്ന് വീണ്ടും ജന്മമെടുക്കണം. മോക്ഷമെന്നാൽ തുടർച്ചയായുള്ള ജനിമൃതികളുടെ ചക്രത്തിൽനിന്നുമുള്ള ശാശ്വതമായ മോചനമാണ്. മോക്ഷം ലഭിച്ചവർക്ക് പുനർജന്മമില്ല.
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ....
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ
കൃഷ്ണനാണ് ശാസ്ത്രങ്ങളുടെ സാരം
പ്രശ്‌നരഹിതമായ ജീവിതത്തിനും ആരോഗ്യത്തിനും അഥർവ വേദമന്ത്രം
യദഗ്നിരാപോ അദഹത്പ്രവിശ്യ യത്രാകൃണ്വൻ ധർമധൃതോ നമാംസി । ....
Click here to know more..ഹരി ദശാവതാര സ്തോത്രം
പ്രലയോദന്വദുദീർണജല- വിഹാരാനിവിശാംഗം. കമലാകാന്തമണ്ഡിത- ....
Click here to know more..