ഉത്തര്‍പ്രദേശിന്‍റെ രാജധാനി ലഖ്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സീതാപൂര്‍ ജില്ലയിലാണ് നീംസാര്‍ എന്ന് ഇപ്പോളറിയപ്പെടുന്ന നൈമിഷാരണ്യം.
നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്‍റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന്‍ പരീക്ഷിത്തിനെ തക്ഷകന്‍ കൊത്തി മരണപ്പെടും എന്ന് ശപിച്ചു.
ഓം ജൂം സഃ ചണ്ഡവിക്രമായ ചതുർമുഖായ ത്രിനേത്രായ സ്വാഹാ സഃ ജൂം ഓം....
ഓം ജൂം സഃ ചണ്ഡവിക്രമായ ചതുർമുഖായ ത്രിനേത്രായ സ്വാഹാ സഃ ജൂം ഓം