ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.
1. ആധ്യാത്മികം-അഹങ്കാരം മൂലമുള്ള പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ഭയം തുടങ്ങിയ സ്വയം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ 2. അധിഭൌതികം - മൃഗങ്ങൾ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങൾ, രോഗങ്ങൾ, പരിക്കുകൾ, ആക്രമണത്തിന് വിധേയമാകൽ തുടങ്ങിയവ 3. ആധിദൈവികം - ശാപങ്ങൾ പോലുള്ള അമാനുഷിക സ്വഭാവമുള്ള പ്രശ്നങ്ങൾ.
ഓം ക്ലീം സർവാബാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി . ഏവമേവ ത്വയാ കാര്യം അസ്മദ്വൈരിവിനാശനം ക്ലീം നമഃ ......
ഓം ക്ലീം സർവാബാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി .
ഏവമേവ ത്വയാ കാര്യം അസ്മദ്വൈരിവിനാശനം ക്ലീം നമഃ ..