Knowledge Bank

എന്താണ് ഭഗവതി എന്നതിന്‍റെ അര്‍ഥം?

ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഇവയാറിനേയും ഭഗങ്ങള്‍ എന്നാണ് പറയുന്നത്. ഇതാറും ഉള്ളതുകൊണ്ടാണ് അമ്മയെ ഭഗവതി എന്ന് പറയുന്നത്.

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

Quiz

അസുരന്മാര്‍ക്ക് അമൃത് ലഭിക്കാതിരിക്കാനായിരുന്നു മോഹിനി അവതാരം, ഇത് കൂടാതെ മറ്റൊരിക്കല്‍ കൂടെ മോഹിനി അവതാരമെടുത്തിട്ടുണ്ട്. എന്തിനായിരുന്നു ഇത് ?

ഓം നമോ നൃസിംഹസിംഹായ സർവദുഷ്ടവിനാശനായ സർവജനമോഹനായ സർവരാജ്യവശ്യം കുരു കുരു സ്വാഹാ....

ഓം നമോ നൃസിംഹസിംഹായ സർവദുഷ്ടവിനാശനായ സർവജനമോഹനായ സർവരാജ്യവശ്യം കുരു കുരു സ്വാഹാ

Other languages: EnglishHindiTamilTeluguKannada

Recommended for you

ആരോഗ്യത്തിന് അഥർവ വേദമന്ത്രങ്ങൾ

ആരോഗ്യത്തിന് അഥർവ വേദമന്ത്രങ്ങൾ

അദോ യദവധാവത്യവത്കമധി പർവതാത്. തത്തേ കൃണോമി ഭേഷജം സുഭേഷ�....

Click here to know more..

നിങ്ങളുടെ സ്വപ്നത്തിലെ ഭാര്യയെ നേടാൻ മന്ത്രം

നിങ്ങളുടെ സ്വപ്നത്തിലെ ഭാര്യയെ നേടാൻ മന്ത്രം

നിങ്ങളുടെ സ്വപ്നത്തിലെ ഭാര്യയെ നേടാൻ മന്ത്രം ....

Click here to know more..

സുദർശന അഷ്ടക സ്തോത്രം

സുദർശന അഷ്ടക സ്തോത്രം

പ്രതിഭടശ്രേണിഭീഷണ വരഗുണസ്തോമഭൂഷണ. ജനിഭയസ്ഥാനതാരണ ജഗദ�....

Click here to know more..