പുണ്യം വർദ്ധിക്കുന്നു, പാപം ശമിക്കുന്നു, ഐശ്വര്യപ്രാപ്തി.
വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.
ഓം ഹം നമോ ഹനുമതേ രാമദൂതായ രുദ്രാത്മകായ സ്വാഹാ....
ഓം ഹം നമോ ഹനുമതേ രാമദൂതായ രുദ്രാത്മകായ സ്വാഹാ