ധർമ്മം അനുസരിച്ച് ജീവിക്കുവാനും ആത്മീയമായി ഉയരുവാനുമുള്ള ഉപദേശങ്ങളെയാണ് സനാതന ധർമ്മത്തിൽ ശാസ്ത്രങ്ങൾ എന്ന് പറയുന്നത്. വേദങ്ങൾ, സ്‌മൃതികൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ധർമ്മശാസ്ത്രങ്ങൾ തുടങ്ങിയവയാണ് ശാസ്ത്രങ്ങൾ.
സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.
ഓം ഐം ലൂം നമഃ ദുർഗാം ദേവീം ശരണമഹം പ്രപദ്യേ....
ഓം ഐം ലൂം നമഃ ദുർഗാം ദേവീം ശരണമഹം പ്രപദ്യേ
പ്രപഞ്ചശക്തിക്ക് ശരീരത്തിൽ എവിടെയാണ് സ്ഥാനം കല്പിച്ചിരിക്കുന്നത് ?
പ്രപഞ്ചശക്തിക്ക് ശരീരത്തിൽ എവിടെയാണ് സ്ഥാനം കല്പിച്ച�....
Click here to know more..ദേവീ മാഹാത്മ്യം - അധ്യായം 13
ഓം ഋഷിരുവാച . ഏതത്തേ കഥിതം ഭൂപ ദേവീമാഹാത്മ്യമുത്തമം . ഏവ....
Click here to know more..ശിവ പഞ്ചാക്ഷര സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ। നി�....
Click here to know more..