105.7K
15.9K

Comments

Security Code

32031

finger point right
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

Read more comments

Knowledge Bank

ഒരു വാരസ്യാരുടെ ധൈര്യം

പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്നു അൽഫോൻസോ ആൽബുക്കർക്ക് (1509 മുതൽ 1515 വരെ ) പല ക്ഷേത്രങ്ങളേയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പെരുമ്പളം ദ്വീപിൽ ഇടങ്കേറ്റിൽ വാര്യത്തിന്‍റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമാക്രമിച്ചപ്പോൾ അവിടത്തെ ചക്കി വാരസ്യാർ ക്ഷേത്രത്തിൽ നിന്നും തിരികൊളുത്തിയ പന്തമുപയോഗിച്ച് പട്ടാളക്കാരുടെ ടെന്റുകൾ മുഴുവനും തീ വെച്ച് നശിപ്പിച്ചു. ഒട്ടനവധി പട്ടാളക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തു. ഝാൻസി റാണിയെ അനുസ്മരിപ്പിക്കുന്ന ധീരവനിതയ്ക്ക് പ്രണാമങ്ങൾ.

അന്തിയുഴിച്ചിൽ

ശരീരത്തിൽനിന്നും ദുർദേവതകളും ദൃഷ്ടിദോഷവും മറ്റും പോകാനായി സന്ധ്യാസമയത്ത് ചെയ്യുന്ന ഒരു ക്രിയയാണിത്. ഒരു കിണ്ണത്തിൽ ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കി ഗുരുതി ഉണ്ടാക്കും. അതിൽ ഒരു കൂവളത്തിലയിടും. ഇടത്തെ കയ്യിൽ ഒരു തിരി കത്തിച്ചുപിടിച്ച് വലത്തേക്കയ്യിൽ കിണ്ണമെടുത്ത് ബാധിക്കപ്പെട്ട ആളെ ആ കിണ്ണം കൊണ്ട് ഏഴ്‌ പ്രാവശ്യം ഉഴിയും. പിന്നീട് തിരി കിണ്ണത്തിന്‍റെ വക്കത്ത് വെച്ച് രണ്ടും ചേർത്ത് ഏഴ്‌ പ്രാവശ്യം ഉഴിയും. അതിനുശേഷം ഗുരുതിയും തിരിയും കൂവളത്തിലയും വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുപോയി കളഞ്ഞ് കിണ്ണം അവിടെ കമഴ്ത്തിവെക്കും.

Quiz

ശ്വാസംമുട്ടിന് കയറ് നടക്കല്‍ വെയ്ക്കുന്ന വഴിപാടുള്ള ക്ഷേത്രമേത് ?

Recommended for you

ഭഗവാന്‍ മധുകൈടഭന്മാരെ വധിക്കുന്നു

ഭഗവാന്‍ മധുകൈടഭന്മാരെ വധിക്കുന്നു

Click here to know more..

ദേവീ മാഹാത്മ്യം - പ്രാധാനിക രഹസ്യം

ദേവീ മാഹാത്മ്യം - പ്രാധാനിക രഹസ്യം

അഥ പ്രാധാനികം രഹസ്യം . അസ്യ ശ്രീസപ്തശതീരഹസ്യത്രയസ്യ . ബ�....

Click here to know more..

ശനി കവചം

ശനി കവചം

നീലാംബരോ നീലവപുഃ കിരീടീ ഗൃധ്രസ്ഥിതസ്ത്രാസകരോ ധനുഷ്മാ�....

Click here to know more..