Knowledge Bank

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

വ്യാസമഹര്‍ഷിയെ എന്തുകൊണ്ടാണ് വേദവ്യാസന്‍ എന്ന് വിളിക്കുന്നത്?

ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.

Quiz

കൊടുങ്ങല്ലൂരിന്‍റെ പ്രാചീനനാമം എന്തായിരുന്നു?

ഓം നമോ നൃസിംഹായ ജ്വാലാമുഖാഗ്നിനേത്രായ ശംഖചക്രഗദാപ്രഹസ്തായ . യോഗരൂപായ ഹിരണ്യകശിപുച്ഛേദനാന്ത്രമാലാവിഭൂഷണായ ഹന ഹന ദഹ ദഹ വച വച രക്ഷ വോ നൃസിംഹായ പൂർവദിശാം ബന്ധ ബന്ധ രൗദ്രനൃസിംഹായ ദക്ഷിണദിശാം ബന്ധ ബന്ധ പാവനനൃസിംഹായ പശ്�....

ഓം നമോ നൃസിംഹായ ജ്വാലാമുഖാഗ്നിനേത്രായ ശംഖചക്രഗദാപ്രഹസ്തായ . യോഗരൂപായ ഹിരണ്യകശിപുച്ഛേദനാന്ത്രമാലാവിഭൂഷണായ ഹന ഹന ദഹ ദഹ വച വച രക്ഷ വോ
നൃസിംഹായ പൂർവദിശാം ബന്ധ ബന്ധ രൗദ്രനൃസിംഹായ ദക്ഷിണദിശാം ബന്ധ ബന്ധ
പാവനനൃസിംഹായ പശ്ചിമദിശാം ബന്ധ ബന്ധ ദാരുണനൃസിംഹായ ഉത്തരദിശാം ബന്ധ ബന്ധ
ജ്വാലാനൃസിംഹായ ആകാശദിശാം ബന്ധ ബന്ധ ലക്ഷ്മീനൃസിംഹായ പാതാലദിശാം ബന്ധ ബന്ധ
കഃ കഃ കമ്പയ കമ്പയ ആവേശയ ആവേശയ അവതാരയ അവതാരയ ശീഘ്രം ശീഘ്രം ..

ഓം നമോ നാരസിംഹായ നവകോടിദേവഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ അഷ്ടകോടിഗന്ധർവഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ സപ്തകോടികിന്നരഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ഷട്കോടിശാകിനീഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ പഞ്ചകോടിപന്നഗഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ചതുഷ്കോടിബ്രഹ്മരാക്ഷസഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ദ്വികോടിദനുജഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ ഏകകോടിഗ്രഹോച്ചാടനായ .
ഓം നമോ നാരസിംഹായ അരിമുരിചോരരാക്ഷസജിതിഃ വാരം വാരം . സ്ത്രീഭയചോരഭയവ്യാധിഭയസകലഭയകണ്ടകാൻ വിധ്വംസയ വിധ്വംസയ .
ശരണാഗതവജ്രപഞ്ജരായ വിശ്വഹൃദയായ പ്രഹ്ലാദവരദായ ക്ഷ്രൗം ശ്രീം നൃസിംഹായ സ്വാഹാ .

Other languages: EnglishHindiTamilTeluguKannada

Recommended for you

മഹാവിഷ്ണുവിനെ ഉറക്കത്തില്‍നിന്നുമുണര്‍ത്താന്‍ ചിതലിനെ നിയോഗിക്കുന്നു

മഹാവിഷ്ണുവിനെ ഉറക്കത്തില്‍നിന്നുമുണര്‍ത്താന്‍ ചിതലിനെ നിയോഗിക്കുന്നു

Click here to know more..

ശുകദേവന്‍റെ വിരക്തി

ശുകദേവന്‍റെ വിരക്തി

വ്യാസന്‍ ശുകനെ വിളിച്ചുപറഞ്ഞു - ഞാന്‍ നിനക്ക് പറഞ്ഞുതര�....

Click here to know more..

അർധനാരീശ്വര നമസ്കാര സ്തോത്രം

അർധനാരീശ്വര നമസ്കാര സ്തോത്രം

ശ്രീകണ്ഠം പരമോദാരം സദാരാധ്യാം ഹിമാദ്രിജാം| നമസ്യാമ്യർ�....

Click here to know more..