Knowledge Bank

എപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല?

കുംഭമാസത്തിലെ പൂരം നാളില്‍. അന്ന് സന്ധ്യാസമയത്ത് പൂരം നക്ഷത്രമായിരിക്കണം.

ശാസ്താംകോട്ടയിലെ ഒരു ഐതിഹ്യം

വെള്ളിപ്പൂരാട്ടത്തിൽ പിറന്ന ഒരു പെൺകുട്ടിയെ ആരും വിവാഹം കഴിക്കാൻ തയ്യാറാകാത്തതിൽ മനം നൊന്ത് അവളുടെ അച്ഛൻ ശാസ്താവിന് സമർപ്പിച്ചു. തുടർന്ന് വടക്ക് പറപ്പൂരുനിന്നും വന്ന ഒരു യുവാവ് അവളെ വിവാഹം കഴിക്കാൻ തയ്യാറായി. അതിൽ സന്തോഷിച്ച് ശാസ്താവ് ആ യുവാവിനെ തന്‍റെ ശക്‌തിയെ ആവാഹിച്ച് അല്പം ദൂരെയായി പ്രതിഷ്ഠിച്ചുപാസിക്കാൻ പറഞ്ഞു. ഇതാണ് പറപ്പൂർ അമ്മച്ചിവീട് ക്ഷേത്രം.

Quiz

വാനരസേനയില്‍ സമുദ്രത്തിന് കുറുകെ പാലം നിര്‍മ്മിക്കുന്നത് ആരുടെ ഉത്തരവാദിത്തമായിരുന്നു ?

ഓം ഭൂർഭുവസ്സുവഃ ശ്രീഹനുമതേ നമഃ....

ഓം ഭൂർഭുവസ്സുവഃ ശ്രീഹനുമതേ നമഃ

Other languages: EnglishHindiTamilTeluguKannada

Recommended for you

സൗന്ദര്യലഹരി - അര്‍ഥസഹിതം

സൗന്ദര്യലഹരി - അര്‍ഥസഹിതം

ശക്തിയോട് ചേർന്നിരിക്കുമ്പോൾ മാത്രമാണ് ശിവൻ സൃഷ്ടി മു�....

Click here to know more..

ശിവൻ്റെ അനുഗ്രഹത്താൽ ദാമ്പത്യ സന്തോഷം: ഗൗരിനാഥ് മന്ത്രം

ശിവൻ്റെ അനുഗ്രഹത്താൽ ദാമ്പത്യ സന്തോഷം: ഗൗരിനാഥ് മന്ത്രം

ഗൗരീനാഥായ വിദ്മഹേ തന്മഹേശായ ധീമഹി തന്നോ രുദ്രഃ പ്രചോദയ....

Click here to know more..

കൃഷ്ണ ചന്ദ്ര അഷ്ടക സ്തോത്രം

കൃഷ്ണ ചന്ദ്ര അഷ്ടക സ്തോത്രം

മഹാനീലമേഘാതിഭവ്യം സുഹാസം ശിവബ്രഹ്മദേവാദിഭിഃ സംസ്തുതം....

Click here to know more..