നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.
ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.
ഹയഗ്രീവന്‍റെ മരണം ഹയഗ്രീവന്‍ മൂലം മാത്രം
ദിവ്യാനുഗ്രഹം: ഐശ്വര്യം ആകർഷിക്കാൻ ലളിതാ ദേവി മന്ത്രം
ആബദ്ധരത്നമകുടാം മണികുണ്ഡലോദ്യത്കേയൂരകോർമി - രശനാഹ്വയ�....
Click here to know more..ജഗന്നാഥ അഷ്ടക സ്തോത്രം
കദാചിത് കാലിന്ദീതടവിപിനസംഗീതകവരോ മുദാ ഗോപീനാരീവദന- കമ�....
Click here to know more..