സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.
അദിതി തപസ്സ് അനുഷ്ഠിക്കുകയും സൂര്യനെ പ്രസവിക്കുകയും ചെയ്ത സ്ഥലം ഇപ്പോൾ അഭിമന്യുപൂർ എന്നാണ് അറിയപ്പെടുന്നത്. കുരുക്ഷേത്ര നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണിത്.
വം സം ഝ്രം ഝം യും ജും ഠം ഹ്രീം ശ്രീം ഓം ഭഗവതി ചിത്രവിദ്യേ മഹാമായേ അമൃതേശ്വരി ഏഹ്യേഹി വരദേ വരദേ പ്രസന്നവദനേ അമൃതം പ്ലാവയ പ്ലാവയ അനലം ശീതലം കുരു കുരു സർവവിഷം നാശയ നാശയ സർവതാപജ്വരം ഹന ഹന സർവപൈത്യോന്മാദം മോചയ മോചയ ആജ്യോഷ്ണം ശമയ ....
വം സം ഝ്രം ഝം യും ജും ഠം ഹ്രീം ശ്രീം ഓം ഭഗവതി ചിത്രവിദ്യേ മഹാമായേ അമൃതേശ്വരി ഏഹ്യേഹി വരദേ വരദേ പ്രസന്നവദനേ അമൃതം പ്ലാവയ പ്ലാവയ അനലം ശീതലം കുരു കുരു സർവവിഷം നാശയ നാശയ സർവതാപജ്വരം ഹന ഹന സർവപൈത്യോന്മാദം മോചയ മോചയ ആജ്യോഷ്ണം ശമയ ശമയ സർവജനം മോഹയ മോഹയ മാം പാലയ പാലയ ശ്രീം ഹ്രീം ഠം ജും ഝം ഝ്രം സം വം സ്വാഹാ .