145.0K
21.7K

Comments

Security Code

72698

finger point right
ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

ഈ മന്ത്രം കേൾക്കുമ്പോൾ മനസിൽ ഒരു ശാന്തി അനുഭവപ്പെടുന്നു 🌈 -അനിൽ പി വി

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

Read more comments

Knowledge Bank

ഒമ്പത്‌ വിധമുള്ള ഭക്‌തികൾ (നവധാ ഭക്തി) ഏതൊക്കെയാണ് ?

1. ശ്രവണം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് കേൾക്കുക (ഉദാ: പരീക്ഷിത്ത്). 2 കീർത്തനം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് പാടുക / പ്രചരിപ്പിക്കുക (ഉദാ: ശുകദേവൻ) 3. സ്മരണം - ഭഗവാനെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കൽ (ഉദാ: പ്രഹ്ളാദൻ). 4. പാദസേവ - എപ്പോഴും ഭഗവാന്‍റെ തിരുവടികളെ സേവിക്കൽ (ഉദാ: ലക്ഷ്മീദേവി). 5. അർച്ചന - ഭഗവാനെ പൂജിക്കൽ (ഉദാ: പൃഥു). 6. വന്ദനം - ഭഗവാനെ വീണ്ടും വീണ്ടും നമസ്കരിക്കൽ (ഉദാ: അക്രൂരൻ). 7. ദാസ്യം - തന്നെ ഭഗവാന്‍റെ ദാസനായി കണക്കാക്കൽ (ഉദാ: ഹനുമാൻ). 8. സഖ്യം - ഭഗവാനെ തന്‍റെ സുഹൃത്തായി കണക്കാക്കൽ (ഉദാ: അർജുനൻ). 9.ആത്മനിവേദനം - തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കൽ (ഉദാ: മഹാബലി)..

എന്താണ് പഞ്ചാഗ്നിസാധന?

നാലു പുറവും തീയും മുകളിൽ സൂര്യനുമായി ഇരുന്ന് ചെയ്യുന്ന കഠിന തപസ്സ്.

Quiz

ആരുടെ പ്രതിഷ്ഠയാണ് കൂടല്‍മാണിക്യത്തേത് ?

ഓം ക്ലീം ദേഹി സൗഭാഗ്യമാരോഗ്യം ദേഹി മേ പരമം സുഖം . രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ക്ലീം നമഃ ......

ഓം ക്ലീം ദേഹി സൗഭാഗ്യമാരോഗ്യം ദേഹി മേ പരമം സുഖം .
രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി ക്ലീം നമഃ ..

Other languages: EnglishHindiTamilTeluguKannada

Recommended for you

ശക്തി ലഭിക്കാൻ ഹനുമാൻ മന്ത്രം

ശക്തി ലഭിക്കാൻ ഹനുമാൻ മന്ത്രം

ഓം ശ്രീഹനുമന്മഹാരുദ്രായ നമഃ....

Click here to know more..

പല പ്രശ്നങ്ങളും പുറത്തല്ല, ഉള്ളിലാണ്

പല പ്രശ്നങ്ങളും പുറത്തല്ല, ഉള്ളിലാണ്

Click here to know more..

ത്രിപുരസുന്ദരീ പഞ്ചക സ്തോത്രം

ത്രിപുരസുന്ദരീ പഞ്ചക സ്തോത്രം

പ്രാതർനമാമി ജഗതാം ജനന്യാശ്ചരണാംബുജം. ശ്രീമത്ത്രിപുരസ�....

Click here to know more..