1 സാമീപ്യം - എപ്പോഴും ഭഗവാന്‍റെ സമീപമിരിക്കുന്നത്. 2. സാലോക്യം - എപ്പോഴും ഭഗവാന്‍റെ ലോകത്തിൽ വസിക്കുന്നത്. 3. സാരൂപ്യം - ഭഗവാന്‍റെ രൂപസാദൃശ്യം ലഭിക്കുന്നത്. 4. സാർഷ്ടി - ഭഗവാന് സദൃശമായ ശക്‌തികൾ ലഭിക്കുന്നത്. 5. സായൂജ്യം - ഭഗവാനിൽ ലയിച്ചുചേരുന്നത്.
പുല്ലരിയാൻ പോയ യുവതിയുടെ അരിവാൾ കൊണ്ട് ശിലയിൽ ചോര പൊടിഞ്ഞാണ് ഇവിടത്തെ ദേവചൈതന്യം കണ്ടെത്തിയത്.
ആം ഹ്രീം ക്രോം ക്ലീം ഹും ഓം സ്വാഹാ....
ആം ഹ്രീം ക്രോം ക്ലീം ഹും ഓം സ്വാഹാ