ആഗ്രഹങ്ങളെ അടിച്ചമർത്തുകയാണെങ്കിൽ, അവ വളരുകയേയുള്ളൂ. ലൌകികമായ പ്രവർത്തനങ്ങൾ കുറയ്ക്കുക മാത്രമാണ് ലൌകികമായ ആഗ്രഹങ്ങൾ കുറയ്ക്കുന്നതിനുള്ള ഏക മാർഗം.
ശരീരത്തിൽനിന്നും ദുർദേവതകളും ദൃഷ്ടിദോഷവും മറ്റും പോകാനായി സന്ധ്യാസമയത്ത് ചെയ്യുന്ന ഒരു ക്രിയയാണിത്. ഒരു കിണ്ണത്തിൽ ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കി ഗുരുതി ഉണ്ടാക്കും. അതിൽ ഒരു കൂവളത്തിലയിടും. ഇടത്തെ കയ്യിൽ ഒരു തിരി കത്തിച്ചുപിടിച്ച് വലത്തേക്കയ്യിൽ കിണ്ണമെടുത്ത് ബാധിക്കപ്പെട്ട ആളെ ആ കിണ്ണം കൊണ്ട് ഏഴ് പ്രാവശ്യം ഉഴിയും. പിന്നീട് തിരി കിണ്ണത്തിന്‍റെ വക്കത്ത് വെച്ച് രണ്ടും ചേർത്ത് ഏഴ് പ്രാവശ്യം ഉഴിയും. അതിനുശേഷം ഗുരുതിയും തിരിയും കൂവളത്തിലയും വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുപോയി കളഞ്ഞ് കിണ്ണം അവിടെ കമഴ്ത്തിവെക്കും.
ഓം ഹേതുകക്ഷേത്രപാലായ നമഃ ഓം ത്രിപുരാന്തകക്ഷേത്രപാലായ നമഃ ഓം വേതാലക്ഷേത്രപാലായ നമഃ ഓം അഗ്നിജിഹ്വാക്ഷേത്രപാലായ നമഃ ഓം കാലാന്തകക്ഷേത്രപാലായ നമഃ ഓം കപാലിക്ഷേത്രപാലായ നമഃ ഓം ഏകപാദക്ഷേത്രപാലായ നമഃ ഓം ഭീമരൂപക്ഷേത്രപാലായ �....
ഓം ഹേതുകക്ഷേത്രപാലായ നമഃ ഓം ത്രിപുരാന്തകക്ഷേത്രപാലായ നമഃ ഓം വേതാലക്ഷേത്രപാലായ നമഃ ഓം അഗ്നിജിഹ്വാക്ഷേത്രപാലായ നമഃ ഓം കാലാന്തകക്ഷേത്രപാലായ നമഃ ഓം കപാലിക്ഷേത്രപാലായ നമഃ ഓം ഏകപാദക്ഷേത്രപാലായ നമഃ ഓം ഭീമരൂപക്ഷേത്രപാലായ നമഃ ഓം മാലേയക്ഷേത്രപാലായ നമഃ ഓം ഹാടകേശ്വരക്ഷേത്രപാലായ നമഃ
നിങ്ങളുടെ സ്വത്തിന്റെ സംരക്ഷണത്തിനായി ക്ഷേത്രപാല മന്ത്രങ്ങൾ
ഓം ഹേതുകക്ഷേത്രപാലായ നമഃ ഓം ത്രിപുരാന്തകക്ഷേത്രപാലായ ....
Click here to know more..തന്ത്രശാസ്ത്രവും നാഡീവ്യൂഹവും
നരസിംഹ സപ്തക സ്തോത്രം
പ്രഹ്ലാദം പ്രണമജ്ജനപങ്ക്തേഃ കുർവന്തി ദിവിഷദോ ഹ്യന്യേ .....
Click here to know more..