സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.
ശ്രീകൃഷ്ണന്‍റെ പൗത്രനായ അനിരുദ്ധന്‍റെ വിവാഹത്തിൽ ബലരാമനും രുക്മിയും ചൂത് കളിക്കുകയായിരുന്നു. രുക്മി കള്ളക്കളിയിലൂടെ താൻ ജയിച്ചതായി പ്രഖ്യാപിച്ചു. ബലരാമനെ പരിഹസിക്കുകയും ചെയ്തു. രോഷത്തിൽ ബലരാമൻ രുക്മിയെ വധിച്ചു.
ഓം ഹ്രീം ദും ദുർഗായൈ നമഃ....
ഓം ഹ്രീം ദും ദുർഗായൈ നമഃ