ഹരിനാമ കീര്‍ത്തനത്തില്‍ മൂന്ന് വിധമുള്ള അഹങ്കാരത്തെ പറ്റി പറയുന്നുണ്ട്. അവയെപ്പറ്റികൂടുതലറിയുക
ശ്രീകൃഷ്ണന്‍റെ പൗത്രനായ അനിരുദ്ധന്‍റെ വിവാഹത്തിൽ ബലരാമനും രുക്മിയും ചൂത് കളിക്കുകയായിരുന്നു. രുക്മി കള്ളക്കളിയിലൂടെ താൻ ജയിച്ചതായി പ്രഖ്യാപിച്ചു. ബലരാമനെ പരിഹസിക്കുകയും ചെയ്തു. രോഷത്തിൽ ബലരാമൻ രുക്മിയെ വധിച്ചു.
ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.
ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ
അപകടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുള്ള രാമമന്ത്രം
ആപദാമപഹർതാരം ദാതാരം സർവസമ്പദാം. ലോകാഭിരാമം ശ്രീരാമം ഭ�....
Click here to know more..ദാമോദര അഷ്ടക സ്തോത്രം
നമോ രാധികായൈ ത്വദീയപ്രിയായൈ നമോഽനന്തലീലായ ദേവായ തുഭ്യ�....
Click here to know more..