147.2K
22.1K

Comments

Security Code

69521

finger point right
ജീവിതത്തിൽ പ്രചോദനം നൽകുന്ന മന്ത്രം. 🌈 -അനീഷ്

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നല്ല നല്ല മന്ത്രങ്ങൾ 🙏🙏 -നാരായണി

ശാന്തിയും സമാധാനവും നൽകുന്ന മന്ത്രം. 🌞 -കുമാർ

Read more comments

Knowledge Bank

ഭക്തിമാർഗ്ഗം കർമ്മത്യാഗം നിർദ്ദേശിക്കുന്നുണ്ടോ?

ഇല്ല. പകരം, ഭക്തി മാർഗം ഈശ്വരന്‍റെ പദ്ധതിയിൽ സജീവമായ പങ്കാളിത്തം ആണുപദേശിക്കുന്നത്. ഭക്തൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഭഗവാന്‍റെ സേവ എന്ന ഭാവത്തിൽ ചെയ്യണം.

എന്താണ് ഭക്തി?

ഭഗവാനോട് മാത്രമായുള്ള പ്രേമമാണ് ഭക്തി. ഇത് വിശ്വാസത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും പാതയാണ്. ഭക്തൻ തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കുന്നു. ഭഗവാൻ ഭക്തന്‍റെ എല്ലാവിധ സങ്കടങ്ങളും നീക്കുന്നു. ഭക്തൻ തന്‍റെ എല്ലാ പ്രവൃത്തികളും നിസ്വാർത്ഥമായി ഭഗവാനുവേണ്ടി, ഭഗവാനെ സന്തോഷിപ്പിക്കാനായി ചെയ്യുന്നു. ഭക്തിയിലൂടെ ജ്ഞാനവും ആത്മസാക്ഷാത്ക്കാരവും കൈവരുന്നു.

Quiz

പിതൃകാരകനായ ഗ്രഹമേത്?

ഓം നമോ നാരായണായ....

ഓം നമോ നാരായണായ

Other languages: EnglishHindiTamilTeluguKannada

Recommended for you

ആരോഗ്യത്തിനുള്ള ശിവമന്ത്രം

ആരോഗ്യത്തിനുള്ള ശിവമന്ത്രം

ഓം ജൂം സഃ ശിവായ ഹും ഫട്....

Click here to know more..

കലയിൽ വിജയത്തിനായി പ്രാർത്ഥന

കലയിൽ വിജയത്തിനായി പ്രാർത്ഥന

Click here to know more..

ഹിരണ്മയീ സ്തോത്രം

ഹിരണ്മയീ സ്തോത്രം

ക്ഷീരസിന്ധുസുതാം ദേവീം കോട്യാദിത്യസമപ്രഭാം| ഹിരണ്മയീ�....

Click here to know more..